അവനവഞ്ചേരിയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു

0
12227

അവനവഞ്ചേരിയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പരുത്തിയിൽ സ്വദേശി അജിത്(23) ആണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാഹുലിനെ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 4 മണിക്ക് ഇടക്കോട് പള്ളിക്കുസമീപം ബൈക്കും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.






ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?

https://www.facebook.com/107537280788553/videos/771003397066639/