വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാരേറ്റ് ആറാംതാനം സ്വദേശി പ്രവീൺ (26) ആണ് മരിച്ചത്. വാമനപുരം മാവേലി നഗറിലാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന ആദർശ് , ഷിബിൻ എന്നിവർ രക്ഷപ്പെട്ടു. വെഞ്ഞാമൂട് ഫയർഫോഴ്സ് സ്ഥഥലത്ത് എത്തി തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി.
ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..
https://www.facebook.com/varthatrivandrumonline/videos/3461239173943964/