
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു…
ചിറയിൻകീഴു ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥി ബിജി മോൾ. എസ് വിജയിച്ചു
വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി പി. ബീന വിജയിച്ചു. ഭൂരിപക്ഷo 925

