വിവോ വൈ 11 ഫീച്ചറുകള്
6 .5 ഇഞ്ച് ഹെച് ഡി ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ ആണ് വിവോ വൈ 11 നിൽ ഉള്ളത്.വിവിധ മെമ്മറി ഒപ്റ്റിനുകളിൽ ഇ ഫോൺ ലഭ്യമാണ് 3 ജി ബി 32 ബി ബി ,4 ജി ബി 62 എന്നീ കോൺഫിഗുറേറ്റിനുകളിൽ മെമ്മോറയും ക്വാൽകോം 439 ചിപ്സെറ്റും ലഭ്യമാണ്.
ആൻഡ്രോയിഡ് പൈ അടിസ്ഥാനം ആക്കിയുള്ള ഫൺ ടച്ച് ഓ എസ് 9 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.ഫോൺ വേഗത്തിൽ അൺലോക്ക് ചെയുന്ന ഫിംഗർ പ്രിന്റ് സെന്സറും ലഭ്യമാണ്.
വൈ 11 ഇൽ ഡ്യൂൽ റിയർ ക്യാമറാ സംവിധാനം ആണ് ഉള്ളത് 13 മെഗാപിക്സിൽ മെയിൻ കാമറ 2 മെഗാപിക്സിൽ ഡെപ്ത് ക്യാമറയും ഉണ്ട് .സെൽഫികൾക്കായി വിവോ യുടെ എ ഐ ഫേസ് ബ്യൂട്ടി സവിശേഷതയോട് കൂടിയ ൮ മെഗാപിക്സിൽ മുൻ കാമറ ഉണ്ട്.5000 എം എ ഹെച് ബാറ്ററി ഏത് വിവോ യുടെ സ്മാർട്ട് പവർ മാനേജ്‌മന്റ് സിസ്റ്റത്തിന്റെ പിന്തുണയാണ് വരുന്നത് .രാജ്യത്തെ പ്രമുഖ ഓൺലൈൻ പോർട്ടലുകളായ ആമസോൺ ഫ്ലിപ്കാർട് എന്നിവയിലൊടെ ഉടൻ വില്പന ആരംഭിക്കുന്നു.പ്രാരംഭ വില 8999 മുതൽ.