നഗരത്തിൽ പേരൂർക്കടക്ക് സമീപം വഴിയിലയിൽ സ്ത്രീയേ സുഹൃത്ത് വെട്ടികൊലപ്പെടുത്തി. സിന്ധു (50)ആണ് കൊല്ലപ്പെട്ടത്. വഴിയില നിന്നും പേരൂർക്കട ഭാഗത്തേക്ക് വരികയായിരുന്നു സിന്ധു. രാവിലെ ഒൻപത് മണിയോടെയാണ് തിരക്കേറിയ റോഡിലായിരുന്നു സംഭവം.
ആൺസുഹൃത്ത് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി തവണ ഇയാൾ സ്ത്രീയുടെ കഴുത്തിൽ വെട്ടിയെന്ന് ദൃസാക്ഷികൾ പറയുന്നു. റോഡിൽ രക്തം തളംകെട്ടി നിൽക്കുകയാണ്. വെട്ടുകത്തിയും സമീപമുണ്ടായിരുന്നു. രാജേഷിനെ നാട്ടുകാർ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373