“Woman can fix your phone “എന്ന ആശയവുമായി കേരളത്തിലെ ആദ്യത്തെ WOMEN’S FRIENDLY MOBILE REPAIRING CENTRE തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

“Woman can fix your phone “എന്ന ആശയവുമായി കേരളത്തിലെ ആദ്യത്തെ WOMEN’S FRIENDLY MOBILE REPAIRING CENTRE തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

TMC INSTITUTE OF MOBILE TECHNOLOGY യിൽ നിന്നും SHE TECHNICIAN Cource പൂർത്തിയാക്കിക വിദഗ്ദരായ വനിതാ ടെക്നിഷ്യൻ നിങ്ങളുടെ എല്ലാ smart gadget’sകളും സുരക്ഷിതമായി repair ചെയ്തു നൽകുന്നു. ഈ സേവനം TMC യുടെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളലെ എല്ലാ സെന്ററുകളിലും ലഭ്യമാണ്.

കൂടാതെ വിദ്യാർഥികൾക്കും വനിതകൾക്കുമായി ഏറ്റവും സുരക്ഷിതവും സൗഹൃദവുമായ രീതിയിൽ mobile, laptop, iphone, ipad, mac book എന്നിവയുടെ chip level repairing നു വിദഗ്ദമായ പരിശീലനം നൽകുന്നു. വനിതകൾക്കായി ഒരു മികച്ച സ്വയം തൊഴിൽ നേടി കൊടുക്കുന്നതോടൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ഒരു ലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ട്. കേരളത്തിൽ എല്ലാ പ്രമുഖ multibrand service centre കളിലും കുറഞ്ഞത് ഒരു വനിത ടെക്‌നിഷ്യ എന്നതാണ് Tmc യുടെ ലക്ഷ്യം എന്ന് managing Director Jameel yousaf അറിയിച്ചു.

NACTET സർട്ടിഫിക്കേഷനോട് കൂടിയ 4മാസ കാലയളവിൽ   ഉള്ള cource വിജയകരമായി പൂർത്തി ആക്കുന്നവർക്ക് നല്ല ശമ്പളത്തോടെ ജോലിയോ അല്ലെങ്കിൽ സ്വന്തമായി service centre ആരംഭിക്കാനോ TMC  പ്രാപ്തരാക്കുന്നു.





വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar

[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]

Latest

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!