കിളിമാനൂർ കൊച്ചു പാലം പുനർനിർമാണം ഉദ്ഘാടനം ചെയ്യാൻ എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന് നേരെ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ കരിങ്കൊടി പ്രതിഷേധം.മഹിളാ കോൺഗ്രസ്സ് പ്രവർത്തക ദീപ അനിലാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
സംഭവത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തക ദീപ അനിലിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ദീപ അനിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ പാൻ ഇന്ത്യൻ സിനിമകൾ
https://www.facebook.com/varthatrivandrumonline/videos/1041925113369314