ചിറയിൻകീഴ്: ചിറയിൻകീഴ് പെരുങ്കുഴിയിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. പെരുംകുഴി സ്വദേശി തങ്കമണി (62) ആണ് മരിച്ചത്.
മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട്
വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
ഈ വർഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. 30 ലധികം വേദികളിലായി സംഘടിപ്പിക്കുന്ന മേളയ്ക്ക് സെപ്തംബർ 3ന് തുടക്കമാകും. ഓണം വാരാഘോഷം സെപ്റ്റംബർ 9ന്...
വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളില്‍ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്.
വെഞ്ഞാറമൂട് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ആരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയായിരുന്നു ബീന....
ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.
തോന്നയ്ക്കൽ സായിഗ്രാമിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിക്കുവാൻ ജനകീയനായ...