നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ വിനോദ് കോട്ടുകാൽ കോൺഗ്രസ്സ് സ്ഥാനാർഥിയാകും. നിലവിൽ ബാലരാമപുരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കൂടിയാണ് വിനോദ് കോട്ടുകാൽ. ഇടതുപക്ഷ സ്ഥാനാർഥിയായ കെ.അൻസലന് കടുത്ത വെല്ലുവിളി ഉയർത്താൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് വിനോദ് കോട്ടുകാൽ. ബാലരാമപുരം ഡിവിഷനിൽ സൃഷ്ട്ടിച്ച വ്യക്തമായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും നേടിയെടുക്കാനാകും എന്ന ആത്മവിശ്വസമാണ് വിനോദിനും പാർട്ടിക്കുമുള്ളത്.
[fb_plugin video href=”https://www.facebook.com/107537280788553/videos/266064975057650″ ]
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]