വെളാവൂർ വഹനാ പകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കോളേജ് ജീവനക്കാരി മരിച്ചു

0
39

തിരുവനന്തപുരം : വെളാവൂർ വഹനാ പകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കോളേജ് ജീവനക്കാരി മരിച്ചു.കുമാരപുരം അപ്‌സരയിൽ(തൈവിളാകം) എസ്.പുഷ്പാഭായി(68)യാണ് മരിച്ചത്. ലയോള കോളേജിലെ കൗൺസലറായിരുന്നു. കഴിഞ്ഞ 11-ാം തീയതി വൈകീട്ട് 3.30-ഓടെ വെഞ്ഞാറമൂട്-പോത്തൻകോട് റോഡിൽ വേളാവൂരിലായിരുന്നു അപകടം.

പുഷ്പാഭായ് സഞ്ചരിച്ചിരുന്ന കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ പുഷ്‌പാഭായ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അഡ്വ. ജെ.മോഹനൻ നായരാണ് ഭർത്താവ്. മകൻ: ശിവകൃഷ്ണ. മരുമകൾ: ഭദ്ര. സഞ്ചയനം ഞായറാഴ്ച രാവിലെ 8-ന്.

 

ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി

https://www.facebook.com/varthatrivandrumonline/videos/864057701704243