പാരൻറിംഗ് പരിശീലന കളരി അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയും റൈറ്റിയ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പാരന്റിംഗ് പരിശീലന കളരി മാർച്ച് അഞ്ചിന് രാവിലെ 9:30 മുതൽ തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സ്മാരകം ഇൻസ്റ്റിട്യൂട്ടിൽ
ക്ലാസ്സുകൾ നയിക്കുന്നത് ഡോക്ടർ എസ്. ഷിനു ദാസ് (സൈക്കോളജിസ്റ്റ്ജൂ,നിയർ ചേംബർ ഇൻറർനാഷണൽ ലീഡർ ട്രെയിനർ)
രജിസ്ട്രേഷനു വിളിക്കുക :9846940000,0470-2621860