ചികിത്സാ ധനസഹായം നൽകി

0
265

ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിലെ കാൻസർ ബാധിതയായ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ധനസഹായം നൽകി. വടശ്ശേരിക്കോണം പാലവിള വീട്ടിൽ സുനിൽകുമാറിന്റെയും ഷാനിയുടെയും മകൾ ശിവാനിക്കാണ് 30000 രൂപ സഹായം നൽകിയത്.