വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെ മകള്‍ അനശ്വരയാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നിനാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.