2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. വിദ്യാഭ്യാസവകുപ്പിൽ സർക്കാർ ജോലി നൽകിയതിന്റെ സന്തോഷം പങ്കിടാനായിരുന്നു അവർ എത്തിയത്. മധുരം കഴിച്ച് അവരുമായി സന്തോഷം പങ്കു വച്ചു.
ഭാവി ജീവിതത്തിന് മുഖ്യമന്ത്രി ആശംസകൾ നേർന്നു