തിരുവന്തപുരം,ആലപ്പുഴ,കോട്ടയം എന്നീ ജില്ലകളിൽ ഫെബ്രുവരി 14നു സാധാരണയിൽ കവിഞ്ഞ ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ട്.പുറത്തു വെയിലിൽ പോകുന്നത് ഒഴിവാക്കുക,സൂര്യതാപം നേരിട്ട് ശരീരത്തിൽ ഏൽക്കാതെ സൂക്ഷിക്കുക,സൂര്യാഘാതം എല്കാതിരിക്കാൻ ശ്രെദ്ധിക്കുക.കൂടുതൽ മുന്കരുതല് നിർദേശങ്ങക്കായി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഗൈഡിലൈനിനുകൾ പിൻതുടരുക.