ഗൾഫിൽ ഇനി സുവർണകാലം, സ്വദേശിവത്കരണം തൊടാത്ത മേഖലകൾ

അടുത്തിടെയായി ഗൾഫ് മേഖലയിലുണ്ടാവുന്ന പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തെയാണ്. നിരവധി മലയാളികളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്. ഗൾഫ് സാമ്പത്തിക മേഖലകളിലുണ്ടാവുന്ന തക‌ർച്ചയും,​ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമവുമാണ് ഇത്തരത്തിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.

എന്നാൽ ഗൾഫ് തൊഴിലവസരങ്ങളെ സബന്ധിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൾഫിൽ തൊഴിൽ തേടുന്നവ‌ക്ക് പുത്തൻ അവസരങ്ങൾ പല മേഖലകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദൻ ടി.പി സേതുമാധവൻ പറയുന്നു. പ്രധാനമായും ഐ.ടി രംഗം,​ ഹോസ്പിറ്റാലിറ്റി,​ ഹോട്ടൽ മാനേജ്മെന്റ് എന്നീ മേഖലകളിലാണ് നിരവധി ഉദ്യോഗാർത്ഥികളെ പുതുതായി തേടുന്നത്. കൗമുദി ടി.വിയുടെ സ്ട്രൈറ്റ് ലൈൻ എന്ന പരിപാടിയിൽ ഗൾഫ് മേഖലയിലെ പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.പി സേതുമാധവൻ

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!