യുവ ശാസ്ത്രജ്ഞർക്കായി യുവിക 2020 ISRO ഒരുക്കുന്നു.

അവധിക്കാലം ആകാശത്തി​െൻറ അറിവുകൾക്കൊപ്പം ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യം ഉള്ള നമ്മുടെ മക്കൾക്ക്​ ഇൗ അവധിക്കാലത്ത്​ ഒരു മികച്ച അവസരം. ​െഎ.എസ്​.ആർ.ഒ ഒരുക്കുന്ന യുവിക എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്ക്​ ആണ്​ പ​െങ്കടുക്കാനാവുക. മെയ്​ 11 മുതൽ 22 വരെ നടക്കുന്ന ക്യാമ്പിൽ പ​െങ്കടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം.
അഹ്​മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന്​ പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്​, താമസ ചെലവ്​, ഭക്ഷണം, മറ്റ്​ വസ്​തുക്കൾ ഇവയുടെ ചിലവുകളെല്ലാം ​െഎ.എസ്​.ആർ.ഒ വഹിക്കും.അപ്പൊ ഒരു കൈ നോക്കുകയല്ലേ​?​
https://www.isro.gov.in/update/22-jan-2020/young-scientist-programme-2020 എന്ന ലിങ്ക്​ മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ പറയൂ കുട്ടികളോട്​.എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്​, ജില്ലാ/സംസ്​ഥാന കലാ^കായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്​, എൻ.സി.സി^സ്​കൗട്ട്​ എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർക്ക്​ ഒക്കെ മുൻതൂക്കം ലഭിക്കും.​കുടുംബ ഗ്രൂപ്പുകളിലും ഷെയർ ചെയ്യു.

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!