മലയിൻകീഴ് ശ്രീ സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിന്റെ പതിമൂന്നാമത് വാർഷികാഘോഷം

0
417

മലയിൻകീഴ് ശ്രീ സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിന്റെ പതിമൂന്നാമത് വാർഷികാഘോഷം സ്കൂൾ അങ്കണത്തിൽ നടത്തി.ഫെബ്രുവരി 14 തീയതിഅഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ഷൻ ഓഫീസറും ആയിട്ടുള്ള   ശ്രീ .ടിക്കാറാം മീണ ഐഎഎസ് പരിപാടിയുടെ ഉത്‌ഘാടന  കർമം നിർവഹിച്ചു.

തുടർന്ന് മൂല്യ അധിഷ്ഠിത  വിദ്യാഭ്യസത്തിന്റെ ആവശ്യകതെയെ പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു.വിദ്യാലയം ചെയർമാൻ ഡോക്ടർ കെ രാജേന്ദ്രൻ നായർ ഭാരതീയ വിദ്യാനികേതൻ തിരുവനന്തപുരം ജില്ല ജോയിൻ സെക്രട്ടറി ഗിരീഷ്ഡോക്ടർ ബി സുജാതശ്രീമതി ഷാജിമോൾശ്രീ കെ വെങ്കിടേശ്വരൻ പോറ്റി പ്രിൻസിപ്പാൾ ശ്രീമതി മിനി എസ് എന്നിവർ കുട്ടികളെ അഭിസംഭാധന ചെയ്തു സംസാരിച്ചു.