Home City News മാധ്യമപ്രവർത്തകന്റെ വീടിന് നേരെ RSS അക്രമം

മാധ്യമപ്രവർത്തകന്റെ വീടിന് നേരെ RSS അക്രമം

0
മാധ്യമപ്രവർത്തകന്റെ വീടിന് നേരെ RSS അക്രമം

ദേശാഭിമാനി കണ്ണൂർ യൂണിറ്റ് പ്രൂഫ് റീ സർ സനൂപിന്റെ അഴീക്കോട് ചക്കരപ്പാറയിലെ വീടും കാറും ബൈക്കും ആർ എസ് എസ്സുകാർ തകർത്തു. വെള്ളിയാഴ്ച പുലർച്ചെമൂന്നേകാലോടെയാണ് അക്രമംവീടിന്റെ ആറോളം ജനൽചില്ലുകൾ തകർത്തു കാറിന്റെ ഗ്ലാസുകളും തകർത്തിട്ടുണ്ട്.

error: Content is protected !!