കുട്ടികൾക്കു പുസ്തകങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന  സർക്കാർറിൻറ്റെ  കൃതി ഫെസ്റ്റ് 2020 കൊച്ചി മറൈൻ ഡ്രൈവിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി ഇതിൽ കേരളത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു .

ഓരോ സഹകരണ സംഘങ്ങൾക്കും  നിശ്ചയിച്ച നൽകിയ തുകയിൽ പുസ്തകങ്ങൾ വാങ്ങി സമീപപ്രദേശത്തുള്ള സ്കൂൾ ലൈബ്രറിയുടെയും കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്നതിനായി ആയിരുന്നു ഇ പരുപാടി ആസൂത്രണംചെയ്തിരുന്നത്.ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിലാണ് നൂറോളം പേർ പരുപാടിയിൽപങ്കെടുത്തത്.അസിറ്റന്റ് റെജിസ്ട്രാറ് ശ്രീ S പ്രഭിത്ത്  ഇതിനു നേതൃത്വം നൽകി. ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ അനുവദിക്കപ്പെട്ട  മൂന്നു ലക്ഷം രൂപയ്ക്കാണ് പുസ്തകങ്ങൾ വാങ്ങിയത്.ഇതിൽ വിളയിൽ  റസിഡൻസ്  വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുസ്തകങ്ങൾ

റസിഡൻസ്  വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ശ്രീ ഉണ്ണി ആറ്റിങ്ങൽലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീ പ്രഭിത്ത്  ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഭരണസമിതി അംഗങ്ങളും,സ്രെക്രെട്ടറി ശ്രീമതി ലതയും,ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ ശ്രീമതി സുജയും പങ്കെടുത്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!