അമിത് ഷായും മോഹൻ ഭാഗവതും നാളെ തിരുവനന്തപുരത്ത് എത്തുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും നാളെ തിരുവനന്തപുരത്തെത്തും. ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും ആർ.എസ്.എസ് സൈദ്ധാന്തികനുമായിരുന്ന പി. പരമേശ്വരന്റെ അനുസ്മരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തിൽ കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ.വി. ആർ. പ്രബോധചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്വാമി സദ്ഭവാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിവിക്താനന്ദ (ചിന്മയമിഷൻ), സ്വാമി വിശാലാനന്ദ (ശിവഗിരിമഠം), സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം), ശ്രീ എം (സദ്‌സംഗ് ഫൗണ്ടേഷൻ), സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണൻ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം), മുൻ പ്രതിരോധ സെക്രട്ടറി ജി.മോഹൻ കുമാർ, ഒ.രാജഗോപാൽ എം.എൽ.എ, പി. നാരായണകുറുപ്പ്, ജോർജ്ജ് ഓണക്കൂർ, ആർ.സഞ്ജയൻ എന്നിവർ സംസാരിക്കും.

Latest

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി...

ഇന്ന് നടന്ന മന്ത്രി സഭ യോഗത്തിന്റെ തീരുമാനങ്ങൾ (18.12.2024)

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!