തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറക്കേണ്ടത് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികാ ക്രമപ്രകാരമാണെന്ന കേരളാ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സ്‌റ്റേ. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും