ബ്രേക്ക് ദി ചെയിനുമായി ജനമൈത്രി പൊലീസ്

കൊറോണ വൈറസ് വ്യാപനത്തിന്റെ സാദ്ധ്യതയും വേഗതയും കുറയ്‌ക്കുന്നതിനായി ആരോഗ്യ വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിൻ ഏറ്റെടുത്ത് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്‌.വിവിധ ആവശ്യങ്ങൾക്ക് സ്‌റ്റേഷനിൽ എത്തുന്നവർക്ക് കൈകഴുകി അകത്തു പ്രവേശിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയും,മാസ്കുകൾ വിതരണം ചെയ്‌തും മാർഗ നിദ്ദേശങ്ങൾ നൽകിയുമാണ് പൊലീസ് കാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയത്.സ്റ്റേഷൻ കവാടത്തിൽ ഹാൻഡ് വാഷ്,സോപ്പ്,ശുദ്ധജലം എന്നിവ സജ്ജീകരിച്ചു.സ്റ്റേഷൻ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കാമ്പയിന്റെ ഉദ്ഘാടനം സബ് ഇൻസ്‌പെക്ടർ പുരുഷോത്തമൻ നായർ നിർവഹിച്ചു.ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർവെഞ്ഞാറമൂട്,എ.എസ്.ഐമാരായ ഷറഫുദ്ദീൻ,താജു,ഷാജു,ശശിധരൻ,സുധീർ ഖാൻ,പ്രീതി,സിവിൽ പൊലീസ് ഓഫീസർമാരായ ബിനു,ഷിബു,ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Latest

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ...

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!