ആറ്റിങ്ങലിനടുത് കോരാണിയിൽ നാഷണൽ ഹൈവേയിൽ ലോറി തടഞ്ഞു നിർത്തി ആക്രമണം.പണം ആവശ്യപ്പെട്ടായിരുന്നു ആക്രമണം ലോറിയുടെ ഗ്ലാസുകളും ഹെഡ്‍ലൈറ്റും അക്രമികൾ അടിച്ചു തകർത്തു.നാട്ടുകാർ അക്രമസ്ഥലത്തേയ്ക് എത്തിയപ്പോഴേക്കും അക്രമികൾ വാഹനം എടുത്ത് കടന്നുകളയുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.