തിരുവന്തപുരം ഈഞ്ചയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട.

തിരുവനന്തപുരം ഇഞ്ചക്കലിൽ  നിന്ന് വൻ മയക്കുമരുന്ന് വേട്ട സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ്  ഇന്ന് രാവിലെ പത്തരയോടെ അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന 1.100 ലിറ്റർ ഹാഷിഷ് ഓയിലുമായി കോട്ടയം മേലുകാവ് സ്വദേശികളായസുധീഷ് (27) വയസ്സ് ജസ്റ്റിൻ പി മാത്യു (32) വയസ്സ് എന്നിവരെ അറസ്റ്റ് ചെയ്തു ആന്ധ്രപ്രദേശിലെ നഗരി പട്ടണത്തിൽ നിന്നും സ്ഥിരമായി ഹാഷിഷ് ഓയിൽ വാങ്ങി കൊച്ചി തിരുവന്തപുരം ഭാഗങ്ങളിൽ വിൽപ്പന നടത്തിയിരുന്ന ഇരുവരെയും ഒരു രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി നടത്തിയ നിരീക്ഷണത്തിനു  ഒടുവിൽ സ്ക്വാഡ് പിടികൂടിയത്.

സുധീഷിനെതിരെ ബാംഗ്ലൂർ പോലീസിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേസുണ്ട്കൂടാതെ മറ്റു ക്രിമിനൽ കേസുകളിലും പ്രതികളാണ് ഇവർ.വെളിച്ചെണ്ണയുടെ ബ്രാൻഡഡ് കുപ്പികളിൽ  നിറച്ച് സീൽ ചെയ്ത എണ്ണ എന്ന വ്യാജേനയാണ് പ്രതികൾ ഹാഷിഷ് ഓയിൽ കടത്തിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡിന്റെ  ചുമതലയുള്ള തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാറിനെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽസർക്കിൾ ഇൻസ്പെക്ടർ    ജീ കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ പ്രിവന്റീവ്  ഓഫീസർമാരായ എസ് മധുസൂദനൻ നായർ,ഈ ഹരികുമാർ,എസ് ഷൈജു സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്സിം  ,സുബിൻ,രാജേഷ് ,ഷംനാദ്ശ്,ജിബിൻ,ശ്രീലാൽ എന്നിവർ പങ്കെടുത്തു.

 

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....