ബിഗ്ഗ്‌ബോസ് സീസൺ 2;രജിത് കുമാർ ഷോയിൽനിന്നും പുറത്തേയ്ക്;എയർപോർട്ടിൽ രജിത്കുമാറിനെ യാത്രഅയയ്ക്കാൻ പവനും ഭാര്യയും.

റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിന്ന് രജിത് കുമാർ ഇന്നലെ പുറത്തായിരുന്നു.. ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് രജിതകുമാർ പുറത്തായതായി പ്രഖ്യാപനം ഉണ്ടായത്.

ഇപ്പോഴിതാ രജിത് കുമാറിനെ എയർപോർട്ടിൽ യാത്രയാക്കുന്ന ഷോയിലെ മറ്റൊരു മത്സരാർത്ഥി പവൻ ജിനോ തോമസിന്റെ ചിത്രം പുറത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പവൻ ജിനോ തോമസ് ചിത്രം പുറത്തുവിട്ടത്.. ചിത്രത്തിൽ രജിത്തിനൊപ്പം പവനും ഭാര്യ ലാവണ്യയുമുണ്ട്.ചിത്രത്തിന് താഴെ രജിതിന് പിന്തുണയുമായി ആരാധകർ രംഗത്ത് വന്നിരുന്നു.. രജിത് സാറിന് ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്നും, ചിലർ കമന്റ് ചെയ്തിട്ടുണ്ട്.മൂന്ന് ദിവസം മുൻ വീക്ക്‌ലി ടാസ്‌കിൽ രജിത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രവൃത്തിയെ തുടർന്ന് ബിഗ് ബോസ് അദ്ദേഹത്തെ താത്കാലികമായി പുറത്താക്കിയിരുന്നു..വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാർത്ഥിയായയ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്നായിരുന്നു നടപടി.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്നലത്തെ എപ്പിസോഡിൽ രജിത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തിക്കണോ എന്ന തീരുമാനം ബിഗ് ബോസ് രേഷ്മയ്ക്ക് വിടുകയായിരുന്നു.. രജിത് രേഷ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മാപ്പ് സ്വീകരിക്കുന്നെന്ന് പറഞ്ഞ രേഷ്മ രജിത് തിരികെ എത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ രജിത്ത് ഷോയിൽ നിന്ന് പുറത്താകുകയായിരുന്നു..

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....