ജയ്പുര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ അടച്ചിടലിനൊരുങ്ങി രാജസ്ഥാന്‍. മാര്‍ച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങള്‍ മാര്‍ച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് പ്രസ്താവനയില്‍ പ്രസ്താവനയില്‍ അറിയിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമാവും പ്രവര്‍ത്തിക്കുക.