അഞ്ജലി പ്രൊഡക്ഷൻസിന്റെ പുതിയ സിനിമയായ “അഞ്ജലി” യിൽ രജിത് സാർ കേന്ദ്രകഥാപാത്രമാകുന്നു, ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരമാണ് ഷൂട്ട് തുടങ്ങുന്നത്, രജിത് സാറിനൊപ്പം ബിഗ്‌ബോസിലെ തന്നെ “പവൻ” കൂടി ഒന്നിക്കുന്ന ഈ പുതിയ ദൃശ്യവിരുന്നിൽ മലയാളത്തിലെ മുൻനിര നടിനടന്മാർ ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ ജനഹൃദയങ്ങളിൽ സ്‌ഥാനം ഉറപ്പിച്ച DRK വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയിൽ അവതരിപ്പിക്കുന്നത് . ആറ്റിങ്ങൽ സ്വദേശികളായ Ranjit Pillai , Mohamed Sha കൂട്ടുകെട്ടാണ് ആണ് സംവിധാനം .നിർവഹിക്കുന്നത് . അഞ്ജലി എന്റെർറ്റൈന്മെന്റ്സ് 2 ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു . അതിൽ പ്രശസ്ത സംവിധായകൻ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്