തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവി ദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് പൊതു അവധി പ്രഖ്യാപിച്ചു. അന്നേ ദിവസംകേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ളപൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ്അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും
കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽഅധ്യയനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന
വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട്വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിലൂടെ അറിയിച്ചു.