പോത്തൻകോഡ് പോലീസ് സ്റ്റേഷൻ പരിസരത്തു പിടിച്ചിട്ടിരുന്ന പൊളിഞ്ഞ ബസിനുള്ളിൽ ആളെ മരിച്ച നിലയിൽ കണ്ടെത്തി.അന്വേഷണത്തിൽ പോത്തൻകോഡ് ജംഗ്ഷനിൽ ബാറ്ററി കട നടത്തുന്ന ഉണ്ണി എന്ന ആൾ ആണ് എന്ന് തിരിച്ചറിഞ്ഞു.മരണ കാരണം വ്യക്തമല്ല കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മാമം, തക്ഷശില ലൈബ്രറി
ദീപ്തം 2025 ന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു.
കിഴുവിലം ജി.വി.ആർ.എം. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരനും, നോവലിസ്റ്റുമായ എം.പി ലീപിൻ രാജ് ഐ എ എസ്സ് ഉത്ഘാടനം ചെയ്തു....
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധിയിലൂടെ എസ്സ്.സി.പി., ജനറൽ ഫണ്ട് വിനിയോഗിച്ച് 25 കുടുംബങ്ങൾക്ക് (22 എസ്സ്.സി.പി 3 ജനറൽ) ഭവനം നിർമ്മിച്ച് നൽകുന്നതിന് ഓരോ കുടുംബത്തിനും 3 സെൻറ്...