തിരുവനന്തപുരം: പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സൗജന്യ സർജറി ഇനി മുതൽ കൊച്ചുള്ളൂരിൽ പ്രവർത്തിക്കുന്ന എസ് യു റ്റി റൊയാൽ ആശുപത്രിയിലും. RSBY കാർഡുള്ള ഏവർക്കും ഇവിടെ സൗജന്യ സർജറി ലഭ്യമാകും. ഈ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ വളരെ ചുരുക്കം സ്വകാര്യ ആശുപത്രിയിൽ മാത്രമേ അനുവദിച്ചിട്ടള്ളൂ. കാർഡിയോളജി, ഗ്യാസ്‌ട്രോ, ഓർത്തോപീഡിക്, ഗൈനെക്കോളജി വിഭാഗങ്ങളിൽ സേവനം റോയാൽ ആശുപത്രിയിൽ ലഭ്യമാണ്.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സൗജന്യ പദ്ധതിയുടെ പ്രയോജനം ലഭ്യമല്ലാത്തവർക്ക് റൊയാൽ ആശുപത്രിയുടെ എല്ലാവർക്കും നല്ല ആരോഗ്യം പദ്ധതിയിലൂടെ ശാസ്ത്ക്രിയകൾക്ക് വിധേയരാകാം. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയകളും മറ്റു സങ്കീർണ ശസ്ത്രക്രിയകളും കൊച്ചുള്ളൂർ എസ് യു റ്റി റൊയാൽ ആശുപത്രിയിൽ ലഭ്യമാണ്.
വിളിക്കേണ്ട No:9447144437