Home Latest News ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു.

ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു.

0
ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു.

പെരുമ്പാവൂരിൽ നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ,​ ഷാജഹാൻ,​മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ് മരിച്ചത്. സുമയ്യ എട്ടുമാസം ഗർഭിണിയായിരുന്നു.എം.സി റോഡിൽ പുലർച്ചെ 3.30 നായിരുന്നു അപകടം.മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ എം.സി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

 

error: Content is protected !!