സേലം വിനായക മിഷൻ പാര- മെഡിക്കൽ വിദ്യാർഥികൾ ഊട്ടിയിലേക്ക് സഞ്ചരിക്കുന്നതിനിടെ കാർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ചുപേർ പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.അപകടത്തിൽ മരിച്ചവർരാജേഷ് (21), ഇളവരശൻ (21), വെങ്കിടാചലം (21) , വസന്ത് (21), എന്നീ വിദ്യാർഥികളും മണികണ്ടൻ (ഡ്രൈവർ) ഉം ആണ് മരിച്ചത്.