ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ആദ്യമായി ഡോ.രജിത് കുമാർ നൽകുന്ന എക്സ്ക്ലൂസിവ് ഇന്റർവ്യൂ. ബിഗ്‌ബോസിൽ നിന്നും തനിക്ക് നീതിയോ അനീതിയോ ലഭിച്ചത്? ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത, വിവാദങ്ങൾ, പോലീസ് കേസ് എന്നിവയെപ്പറ്റി പ്രതികരിക്കുന്നു. ബിഗ്‌ബോസ് ജയിച്ചാൽ തനിക്ക് ലഭിക്കുന്നത് കേവലം ഒരു ഫ്ലാറ്റ് അല്ലെ എന്നും എന്നാൽ ഇപ്പോൾ എല്ലാ മലയാളികളുടെയും ഹൃദയത്തിൽ ആണ് ഫ്ലാറ്റ് ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.