സംസ്ഥാനത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

0
1800

മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

  • സംസ്ഥാന അതിര്‍ത്തികല്‍ അടയ്ക്കും.
  • പൊതു ഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ ആവശ്യസർവീസുകൾക്ക് മാത്രം.
  • ബീവറേജ് ഔട്ട്ലെറ്റുകൾ അടയ്ക്കില്ല.
  • മാളുകളിൽ പലചരക്ക് വ്യാപാരം മാത്രം.
  • പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണം.
  • ഹോട്ടലുകളിൽ ഹോംഡെലിവെറി മാത്രം
  • അവശ്യ സേവനങ്ങൾക്കുള്ള വ്യാപാര സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കും
  • അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും
  • നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും
  • എന്താണ് “ലോക്ഡൗൺ” വീഡിയോ