യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റീ നേതൃത്വത്തിൽ വലിയകുന്നു ഗവണ്മെന്റ് ആശുപത്രിയിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ ബ്ലോക്ക് പ്രസിഡന്റ് മനോജ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത് മുൻ മണ്ഡലം പ്രസിഡന്റ് രജനീഷ്,അഖിൽ എന്നിവർ പങ്കെടുത്തു.