കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർത്ഥിയെ കാണാതായത്,വീട്ടുകാരും നാട്ടുകാരും ചേർന്ന് അനേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.പരീക്ഷയെ പറ്റി അമിത ഉത്കണ്ഠ അഭിജിത്തിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.എന്ന് കരമന ആറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥി യാണ്കരമന പോലീസ് മേൽനടപടി സ്വീകരിക്കുന്നു