തൽക്കാലം മദ്യം നൽകേണ്ടതില്ലെന്ന് എക്സൈസിൽ ധാരണ.വ്യക്തമായ മാർഗ്ഗരേഖ ആവശ്യമുണ്ടെന്നും വിലയിരുത്തൽ.വ്യാജ കുറിപ്പടികൾ കണ്ടെത്താൻ സംവിധാനം വേണം.കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മദ്യാസക്തിയെ തുടര്‍ന്ന് പ്രശ്‌നമനുഭവിക്കുന്ന രോഗികള്‍ ഒ.പിയിലെത്തുമ്പോള്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മദ്യം മരുന്നായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരേ ഡോക്ടര്‍മാര്‍ ഇറക്കിയിരുന്നു.