ശബരിമല  തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു.

തിരുവല്ല : ശബരിമല  തീർത്ഥാടകരുമായി പോയ കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. മൂന്ന് തീർത്ഥാടകർക്ക് പരിേക്കേറ്റു.  വൻ ദുരന്തത്തിൽ നിന്നും യാത്രക്കാർ  തലനാരിക്ക് രക്ഷപെട്ടു .നിലയ്ക്കലിൽ നിന്നും പമ്പയ്ക്കു പോയ ജന്ററം ബസാണ് അഗ്‌നിക്കിരയായത്.

ചാലക്കയത്ത് വച്ചാണ് ബസ് അഗ്‌നിക്കിരയായത്.  നിറയെ യാത്രക്കാരുമായി വന്ന ബസിനാണ് തീ പിടിച്ചത്. െവെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.  കുംഭ മാസ പൂജയ്ക്കായി ശബരിമല നട തുറന്നതിേനോട് അനുബന്ധിച്ച്   ദർശനത്തിനെത്തിയ തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത് .സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന്  തീ നിയ്ന്ത്രണ വിേധേയമാക്കി. ആർക്കും ആളപായമില്ല. ബസിന് തീ പിടിക്കുന്നതിനിടെ ജീവരക്ഷാർത്ഥം ഓടി രക്ഷെടാൻ ശ്രമിക്കുന്നതിനിെടെയാണ് മൂന്ന് ഇതര സംസ്ഥാന തീർത്ഥാടകർക്ക് പരിക്കേറ്റത്. ഇവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണെന്നാണ് പ്രാധമിക നിഗമനം. ബസ് പൂർണ്ണമായും കത്തി നശിച്ചു.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!