ഫെബ്രുവരി 14 വെള്ളിയാഴ്ച്ച രാവിലെ 5 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്ശാർക്കര റയിൽവേ ഗേറ്റ്, മഞ്ചാടി മൂട് റയിൽവേ ഗേറ്റ് ,പണ്ടകശാല ശാർക്കര റോഡ് ഇവിടെ ന്നിന്നും ശാർക്കര ക്ഷേത്രത്തിലേക്ക്രാവിലെ 5 മണി മുതൽ
2 വീലർ ഉൾപ്പെടെയുള്ള വാഹനങ്ങളെ ക്ഷേത്ര കോമ്പോണ്ടിലേക്ക് കയറുവാൻ അനുവദിക്കുന്നതല്ലപൊങ്കാല ഇടാൻ വരുന്ന സ്ത്രീ ഭക്തജനങ്ങൾ സ്വർണാഭരണങ്ങൾ മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കഴിവതും ഒഴിവാക്കുക,പ്ലാസ്റ്റിക് നിരോധനം ഉള്ളതിനാൽ അന്നദാനം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണം വാങ്ങുവാനുള്ള പാത്രങ്ങൾ കൂടി കരുതണം
ഭക്ഷണം കൊടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫുഡ് ആന്റ് സേഫ്റ്റി, ഹെൽത്ത് ഡിപ്പാർട്ട് മെന്റ് പോലീസ്, ദേവസ്വം ബോർഡ് എന്നിവരിൽ നിന്നും മുൻകൂർ അനുവാദം വാങ്ങേണ്ടതാണ്