പ്രത്യേക ജാഗ്രത നിർദേശം
തമിഴ്‌നാട് പുതുച്ചേരി തീരങ്ങളിൽ :
13 -02-2020: വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനു സാധ്യത .
മേല്പറഞ്ഞ ഭാഗങ്ങളിൽ മേല്പറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു .13 -02-2020 & 14 -02-2020 :വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ തെക്ക് പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും ശക്തമായ കാറ്റിനു സാധ്യത .മേല്പറഞ്ഞ ഭാഗങ്ങളിൽ മേല്പറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശിക്കുന്നു .മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങൾക്കുള്ള വ്യക്തതക്കായി ഭൂപടം കാണുക