ഓട്ടോറിക്ഷ മോഷണം പ്രതി അറസ്റ്റിൽ ആലംകോട്, പൂമ്പാറ്റ പൂവൻപാറ കൈതവന വീട്ടിൽ സാജൻന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയെ മോഷ്ടിച്ചു കൊണ്ടുപോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഈ കേസിലെ പ്രതിയായ മേലാറ്റിങ്ങൽ ഗുരുനാഗപ്പൻ കാവ് സമീപം പുത്തൻവീട്ടിൽ മകൻ ബിനു വയസ്സ്( 33) എന്നാ പക്രുവിന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം
വി വി ദിപിൻ എസ് ഐ സനൂജ്, ജോയ് ,എസ് ഇ താജുദ്ദീൻ,സി പി ഓ മാരായ രാജീവ്, ബിനു ഷിജു ,അനീഷ് ,നിധിൻ എന്നിവരുൾപ്പെട്ട ടീം അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി.