സംസഥാനത്ത് കൊറോണ ജാഗ്രതയുടെ ഭാഗമായി എസ് എസ് എൽ സി,ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവയ്ച്ചു.സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനംമുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാൻ വെള്ളിയാഴ്ച ചേർന്ന ഉന്നതലയോഗത്തിൽ തീരുമാനമായത്.
Home Latest News സംസഥാനത്ത് കൊറോണ ജാഗ്രതയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവയ്ച്ചു.