കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കാറ്റിൽ പറത്തിക്കൊണ്ട് കരുനാഗപ്പള്ളിയിൽ കെ എസ് ആർ ടി സി സർവീസ്. യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ തൊണ്ണൂറോളം ആൾക്കാരെ കുത്തിനിറച്ചാണ് ബസ് സർവീസ് നടത്തുന്നത്.സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെ ഉള്ള ഈ യാത്ര അപകടകരമാണ്.കരുനാഗപ്പളിയിൽ നിന്നുള്ള കാഴച.