കരവാരം പഞ്ചായത്തിലെ ആദ്യ കൊറോണ ഐസൊലേഷൻ ആശുപത്രി അതിന്റെ അവസാന മിനുക്ക് പണികളിൽ. കുറെ നാളുകളായി അടഞ്ഞു കിടന്നിരുന്ന പുല്ലൂർമുക്ക് CHM സഹകരണ ആശുപത്രി ഇന്ന് തൊഴിലുറപ്പ് തൊഴിലാളികളും പൊതു പ്രവർത്തകരും ആരോഗ്യ പ്രവർത്തരും ചേർന്ന് വൃത്തിയാക്കി. കെട്ടിടം കഴുകാൻ ഫയർ ഫോഴ്സും സഹായിച്ചു.