Home Latest News നോർക്ക റൂട്ട്‌സ് മുഖേന ടെക്‌നീഷ്യ-ാർക്ക് യു എ ഇ യിൽ അവസരം

നോർക്ക റൂട്ട്‌സ് മുഖേന ടെക്‌നീഷ്യ-ാർക്ക് യു എ ഇ യിൽ അവസരം

0
നോർക്ക റൂട്ട്‌സ് മുഖേന ടെക്‌നീഷ്യ-ാർക്ക് യു എ ഇ യിൽ അവസരം

യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്‌നീഷ്യ•ാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്കും പുരുഷ•ാർക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിർഹം വരെ (ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ) ലഭിക്കും. താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾ www.norkaroots.org ലും. ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 18

error: Content is protected !!