സായി ഗ്രാമത്തിന്റെ സ്ഥാപകനും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായ ശ്രീ K.N ആനന്ദകുമാർ തന്റെ ഫേസ്ബുക് വഴി കുറിച്ച വാക്കുകൾ , “നായർ സർവീസ് സൊസൈറ്റിയെ ഞാൻ മരിച്ചാൽ ശവം തൊടാനോ ക്രിയ ചെയ്യിപ്പിക്കാനോ വരുവാൻ പാടില്ല അനുവദിക്കില്ല”.
താൻ ഇ തീരുമാനം മുപ്പത് വര്ഷങ്ങള്ക്കു മുന്നേ എടുത്തത് ആണ് എന്നും എപ്പോൾ അത് പരസ്യമായി തുറന്നു പറഞ്ഞു എന്നേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.താൻ തിരുവന്തപുരത്തു സ്ഥിരതാമസം ആക്കിയിട്ട് ഏതാണ്ട് മുന്ന് പതിറ്റാണ്ടു കഴിഞ്ഞു ഇതുവരെ ഒരു N.S.S ഭാരവാഹികളേം തനിക് അറിയില്ല എന്നും ശ്രീ ആനന്ദകുമാർ വാർത്ത ട്രിവാൻഡ്രത്തിനോട് പറഞ്ഞു.