2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചു

ധനമന്ത്രാലയത്തിൽ നിന്നോ റിസർവ് ബാങ്കിൽ നിന്നോ ഔദ്യോഗിക നിർദേശമില്ലാതിരിന്നിട്ടും പ്രമുഖ ബാങ്കുകൾ എ.ടി.എമ്മുകളിൽ നിന്ന് 2,000 രൂപാ നോട്ടുകൾ ഒഴിവാക്കുന്നു. പകരം, 500, 200, 100 രൂപാ നോട്ടുകൾ എ.ടി.എമ്മുകളിൽ അധികമായി നിറയ്ക്കുകയാണ്. 2,000 രൂപാ നോട്ടുകളുടെ അച്ചടി നിറുത്തിയെന്ന് കഴിഞ്ഞവർഷം വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.2,000ന്റെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് മെല്ലെ പിൻവലിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്ന് കരുതുന്നു. പൂഴ്‌ത്തിവയ്പ്പ് കൂടിയതും പിടിക്കപ്പെടുന്ന വ്യാജ നോട്ടുകളിൽ മുന്തിയപങ്കും 2,000 രൂപയുടേതാണെന്നതുമാണ് കാരണം. എ.ടി.എമ്മുകളിൽ ഇനി 2,000 രൂപാ നോട്ടുകൾ നിറയ്ക്കില്ലെന്ന് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് വ്യക്തമാക്കിയിരുന്നു

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!