രജത് കുമാറിന്റെ നാടായ ആറ്റിങ്ങലിൽ വാർത്ത ട്രിവാൻഡ്രം നടത്തിയ യാത്ര. ജനങ്ങൾ ഒന്നടങ്കം ഇദ്ദേഹത്തിനെ നെഞ്ചിലേറ്റിയ കാഴചയാണ് കാണാനായത് . എവിടെയും രജത് തരംഗം കുട്ടികൾ മുതൽ മുതിർന്നവർവരെ ഒന്നടങ്കം ആരാധിക്കുന്ന വ്യക്തിത്വം.
ഷോയുടെ തുടക്കം മുതൽ വ്യക്തമായ ജനപിന്തുണ രജത് നേടിയിരുന്നു, പുറമെ അദ്ദേഹത്തിന്റെ ആശയവുമായി പൊരുത്തപെടാൻ കഴിയാത്തവർ പോലും രജത്നായി വോട്ട് ചെയ്യുന്നതും നമ്മൾ കണ്ടു. രജത് കുമാറിന്റെ നാടായ ആറ്റിങ്ങലിൽ നിന്നും നമുക് ലഭിച്ച പ്രതികരണങ്ങൾ കാണാം ഈ വീഡിയോയിലൂടെ.