പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചു.

0
459

പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാൾക്ക് കോവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കും. സംസ്‌കാരം നാലുദിവസം നീട്ടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചൈനയില്‍നിന്നും വന്ന വിദ്യാര്‍ത്ഥിനിയും പിതാവും തമ്മില്‍ നേരില്‍ കണ്ടിരുന്നോ എന്നത് വ്യക്തമല്ല.